mammootty's unda movie location pictures
ചിത്രീകരണം ആരംഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രമാണ് ഉണ്ട്. സിനിമയുടെ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണിത്. ഉണ്ട എന്നുള്ള സിനിമയുടെ പേരായിരുന്നു അതിന് കാരണം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്